R.I.P
എ.യു. ജോസഫ്
എ.യു. ജോസഫ്
കോതനല്ലൂര്‍: ആനിത്തോട്ടം പറമ്പില്‍ എ.യു. ജോസഫ് (79) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍.
ഭാര്യ ഏലിക്കുട്ടി കാണക്കാരി മലയില്‍ കുടുംബാംഗം. മക്കള്‍: ബിനു, ബിന്ദു, ബീന. മരുമക്കള്‍: സേവ്യര്‍ പൂവത്തുംമൂട്ടില്‍ (കടുത്തുരുത്തി), സിജോ പുറക്കരിയില്‍ (കളത്തൂര്‍).
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions