R.I.P
പി.എസ്. ജോൺ
പി.എസ്. ജോൺ
കാഞ്ഞിരപ്പള്ളി: പ്രശസ്ത മാസ്റ്റേഴ്സ് കായികതാരവും ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്ന മട്ടയ്ക്കൽ പി.എസ്. ജോൺ (97) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10. 30 ന് മുണ്ടക്കയം ബെഥേൽ മാർത്തോമാ പള്ളിയിൽ.
ഭാര്യ: അന്നമ്മ ജോൺ പാറത്തോട് താഴത്തുപറമ്പിൽ കുടുംബാംഗം. മക്കൾ : റോയി, മിനി. മരുമക്കൾ : ജയ, സേവ്യർ. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions