R.I.P
മേരിക്കുട്ടി ജോസഫ്
മേരിക്കുട്ടി ജോസഫ്
കാവാലം: പട്ടറക്കളത്തിൽ മേരിക്കുട്ടി ജോസഫ് അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് ചങ്ങനാശേരി സെന്റ് മേരീസ് പാറേൽ പള്ളിയിൽ. പരേത കുമളി വെള്ളാരംകുന്ന് ചെരിവുപറമ്പിൽ കുടുംബാംഗം.
ഭർത്താവ്: പി.ജെ. ജോസഫ്. മക്കൾ: ഫ്ളവർ (യുഎസ്എ), ജോസ്മോൻ, ഫെമി (യുഎസ്എ), ജിസ്മോൻ. മരുമക്കൾ : കുഞ്ചറിച്ചൻ, അനി (ഇരുവരും യുഎസ്എ), അഞ്ജലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions