R.I.P
അവിരാ ദേവസ്യ
അവിരാ ദേവസ്യ
പയസ് മൗണ്ട്: അഞ്ചുകണ്ടത്തിൽ അവിരാ ദേവസ്യ (കുട്ടിച്ചേട്ടൻ - 92) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിനു ഭവനത്തിൽ ആരംഭിച്ച് പയസ് മൗണ്ട് സെന്റ് പയസ് ടെൻത് പളളിയിൽ.
ഭാര്യ പരേതയായ ചിന്നമ്മ മുത്തോലി വേഴമ്പശേരിൽ കുടുംബാംഗം. മക്കൾ: പയസ്, ഷാജി (യുഎസ്എ), നൈസി.
മരുമക്കൾ: ആൻസി കളപ്പുരക്കുന്നേൽ (വാഴക്കുളം), സുനിത പോർക്കാട്ടിൽ അമ്പാറ (യുഎസ്എ), ടോംസൺ, കാഞ്ഞിരക്കാട്ട് (തച്ചപ്പുഴ).
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions