Live

R.I.P

Obituary
അ​ച്ചാ​മ്മ ഫി​ലി​പ്പോ​സ്

അ​ച്ചാ​മ്മ ഫി​ലി​പ്പോ​സ്

എ​രു​മേ​ലി: മ​ണി​പ്പു​ഴ ചാ​ല​ക്കു​ഴി​യി​ൽ അ​ച്ചാ​മ്മ ഫി​ലി​പ്പോ​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച 10ന് ​മ​ണി​പ്പു​ഴ​യി​ലു​ള്ള മ​ക​ൻ സി.​പി. മാ​ത്ത​ന്‍റെ (വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​രു​മേ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്) ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 11.30ന് ​ക​ന​ക​പ്പ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ പ​ള്ളി​യി​ൽ.

പ​രേ​ത കൊ​ല്ല​മു​ള പ​ഴ​യ​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​എം. ഫി​ലി​പ്പോ​സ്. മ​റ്റു മ​ക്ക​ൾ: മേ​ഴ്സി, സൂ​സി, കൊ​ച്ചു​മോ​ൾ, കൊ​ച്ചു​മോ​ൻ (സി.​പി. ജോ​ർ​ജ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ല​ക്സ് കു​ര്യ​ൻ (സ​ജി) കൊ​ല്ലം​പ​റ​മ്പി​ൽ, ആ​ഷ മേ​ലേ​തി​ൽ (പ​റ​ക്കോ​ട്), മാ​ത്യൂ​സ് കു​ര്യ​ൻ ക​ണ്ട​ത്തി​ൽ (തി​രു​വ​ല്ല), ജേ​ക്ക​ബ് ഡാ​നി​യേ​ൽ വ​ലി​യ​പ​റ​മ്പി​ൽ (കി​ഴ​വെ​ള്ളൂ​ർ), താ​ര ജോ​ർ​ജ് ചെ​റ്റ​ക്ക​ൽ (ഇ​ട​യി​രി​ക്ക​പ്പു​ഴ).

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.