R.I.P
എല്‍സമ്മ ജോയി
എല്‍സമ്മ ജോയി
ചങ്ങനാശേരി: മലകുന്നം കടവില്‍ എല്‍സമ്മ ജോയി (78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ഭവനത്തിൽ ആരംഭിച്ച് പാറേല്‍ പള്ളിയിൽ. പരേത തുരുത്തി കൊച്ചീത്ര കുടുംബാംഗം. ഭർത്താവ്: ജോയി ജോസഫ് (വിമുക്തഭടന്).
മക്കള്‍: ജാന്‍സി (അസി. എൻജിനിയര്‍, കെഎസ്ഇബി കറുകച്ചാല്‍), ജോജോ (സീനിയര്‍ മാനേജര്‍, കൊമേഴ്സ്യല്‍ ബാങ്ക് കുവൈറ്റ്). മരുമക്കള്‍: റെജി ജോണ്‍ പെരുംമ്പ്രാല് കൂത്രപ്പള്ളി (എംഡി, ലോജിയ ലൈഫ് സയന്‍സ്), റോസ്മി ഏറത്ത് നിലമ്പൂര്‍ (നഴ്സ്, കുവൈറ്റ്). ഫാ. ബിബിന്‍ കൊച്ചീത്ര സഹോദര പുത്രനാണ്.
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions