R.I.P
ഫ്രാൻസിസ് മാത്യു
ഫ്രാൻസിസ് മാത്യു
പാലാ: ചിറ്റേട്ട് ഫ്രാൻസിസ് മാത്യു (പാപ്പച്ചൻ - 72) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഭവനത്തിൽ ആരംഭിച്ച് ളാലം സെന്റ് ജോർജ് പുത്തൻപള്ളിയിൽ. ഭാര്യ : തങ്കമ്മ ഫ്രാൻസിസ് മേവട ഇലഞ്ഞിക്കൽ കുടുംബാംഗം.
മക്കൾ : നീനു ബ്രിജീറ്റ് ഫ്രാൻസിസ്, അൽക്ക എലിസബത്ത് ഫ്രാൻസിസ്. മരുമകൻ : കാർത്തിക് നോബിൾ മേലേവീട്ടിൽ രാമപുരം (എൽഐസി എച്ച് എഫ് എൽ സേലം).
മൃതദേഹം ബുധനാഴ്ച വൈകുന്നേരം 4.30ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions