R.I.P
ത്രേസ്യാമ്മ ആന്റണി ഒറ്റത്തെങ്ങിൽ
ത്രേസ്യാമ്മ ആന്റണി ഒറ്റത്തെങ്ങിൽ
ചങ്ങനാശേരി: പുഴവാത് ഒറ്റത്തെങ്ങിൽ ത്രേസ്യാമ്മ ആന്റണി (തറമ്മ - 96) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.45 നു ഭവനത്തിൽ ആരംഭിച്ച് എമരിറ്റസ് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.
പരേത ചങ്ങനാശേരി തേവലക്കര കുടുംബാംഗം . ഭർത്താവ്: പരേതനായ ഒ.ടി. ആന്റണി. മക്കൾ: ഒ.എ. തോമസ് (റിട്ട. അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ബ്രിഗേഡിയർ ഒ.എ. ജെയിംസ്, ഒ.എ. മാത്യു (റിട്ട. ഹെഡ്മാസ്റ്റർ).
മരുമക്കൾ: വത്സമ്മ സേവ്യർ പുത്തൻപുരയിൽ, ചങ്ങനാശേരി (റിട്ട. അധ്യാപിക, സെന്റ് പിറ്റേഴ്സ് ഹൈസ്കൂൾ, കുറുമ്പനാടം), മേരിക്കുട്ടി ജെയിംസ് മുള്ളോങ്കൽ (ചാമംപതാൽ), ജോളി മാത്യു മരങ്ങാട്ട് (ളായിക്കാട്).
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions