R.I.P
ഏബ്രഹാം
ഏബ്രഹാം
കരിപ്പാടം: വടകര മുണ്ടയ്ക്കൽപറമ്പിൽ ഏബ്രഹാം (95) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു കരിപ്പാടം ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ കല്ലറ കരിശേരിക്കൽ കുടുംബാംഗം. മക്കൾ: ലില്ലി, ജോസ്, സണ്ണി (യുഎസ്എ), രാജു (സ്വിറ്റ്സർലൻഡ്), റോയ് (യുഎസ്എ).
മരുമക്കൾ: പരേതനായ ഫിലിപ്പ് പാറയിൽ കരിപ്പാടം, റെജി തൈത്തറയിൽ മള്ളുശേരി, ബീന ചെമ്മലകുഴി പുത്തൻപുരയിൽ, നീഴൂർ (യുഎസ്എ), ബെറ്റി കുരിശുംമൂട്ടിൽ കറ്റോട് (സ്വിറ്റ്സർലൻഡ്), സുജ തേക്കുംകാട്ടിൽ പിറവം (യുഎസ്എ).
മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions