Live

R.I.P

Obituary
ചി​ന്ന​മ്മ ലൂ​ക്കോ​സ്

ചി​ന്ന​മ്മ ലൂ​ക്കോ​സ്

മ​ണ്ണ​യ്ക്ക​നാ​ട്: പെ​ട്ട​യ്ക്കാ​ട്ട് ചി​ന്ന​മ്മ ലൂ​ക്കോ​സ് (102) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച മൂ​ന്നി​ന് മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​എം. ലൂ​ക്കോ​സ് പാ​റേ​മാ​ക്ക​ൽ വ​ട​യാ​ർ.

മ​ക്ക​ൾ: ലീ​ലാ​മ്മ, റി​ട്ട. പ്ര​ഫ​സ​ർ ജോ​സ​ഫ് സെ​ല​സ്റ്റി​ൻ, മാ​ത്യു, മ​റി​യാ​മ്മ റെ​ജീ​ന, ലൈ​സ​മ്മ (റി​ട്ട. സി​എ​ൻ​ഒ, എ​സ്ജി​പി​ജി​ഐ ല​ക്നൗ), ഐ​സ്മോ​ൻ, പ​രേ​ത​നാ​യ ജോ​ണി.

മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ വെ​ള്ളാ​യി​പ​റ​ന്പി​ൽ കു​റ​വി​ല​ങ്ങാ​ട്, ഡെ​യ്സി ചെ​റാ​യി​ൽ ചെ​ങ്ക​ര, ലി​റ്റി ച​ക്കു​ള​ത്തു​മ്യാ​ലി​ൽ കു​റ​വി​ല​ങ്ങാ​ട്, ബാ​ബു കാ​വി​ൽ പ​ട്ട​ണ​ക്കാ​ട്, ബേ​ബി വ​ള്ളി​യാം​കു​ഴി മ​ഞ്ഞ​പ്ര, കാ​ലേ​ബ് സോ​ള​ങ്കി ജോ​ബ​ത് (മ​ധ്യ​പ്ര​ദേ​ശ്), കൊ​ച്ചു​മോ​ൾ പു​തി​യാ​പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി. പ​രേ​ത​നാ​യ ജോ​ൺ തോ​പ്പി​ൽ മു​ള​ന്തു​രു​ത്തി.

മൃ​ത​ദേ​ഹം വെള്ളിയാഴ്ച അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.