Live

R.I.P

Obituary
മ​റി​യ​മ്മ ദേ​വ​സ്യ

മ​റി​യ​മ്മ ദേ​വ​സ്യ

മി​ത്ര​ക്ക​രി: കാ​ട്ട​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​റി​യ​മ്മ ദേ​വ​സ്യ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശനിയാഴ്ച 10ന് ​മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​ന്ന​ത്തു​പ​റ​മ്പ് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. ദേ​വ​സ്യ.

മ​ക്ക​ൾ: ബെ​ന്നി​ച്ച​ൻ, വ​ൽ​സ​മ്മ, സേ​വ്യ​ർ​കു​ട്ടി, ജോ​ർ​ജു​കു​ട്ടി (ബ​ഹ്‌​റി​ൻ), ആ​ൻ​സ​മ്മ, ജോ​സ​ഫു​കു​ട്ടി (യു​കെ), റോ​സ​മ്മ, ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി (വി​കാ​രി, സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി കാ​വാ​ലം), ആ​ന്‍റോ​ച്ച​ൻ, പ​രേ​ത​നാ​യ ബേ​ബി​ച്ച​ൻ.

മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ ക​റു​ക​പ്പ​റ​മ്പ് (മു​ട്ടാ​ർ), മേ​രി​ക്കു​ട്ടി ക​റു​ക​യി​ൽ (മു​ട്ടാ​ർ), ഔ​സേ​പ്പ​ച്ച​ൻ മ​ള്ളാ​ത്ത് (കു​ള​ത്തൂ​ർ​മു​ഴി), റാ​ണി ഉ​റു​വ​ഞ്ചി​യി​ൽ (മു​ട്ടാ​ർ), സി​ബി​ച്ച​ൻ മു​ള​പ്പ​ഞ്ചേ​രി (എ​ട​ത്വ), സ​ജി​മോ​ൾ വ​ള്ളി​യാ​മ്പി​ക്കു​ന്നേ​ൽ (ആ​ര്യ​ങ്കാ​വ്), രാ​ജു (മും​ബൈ), സോ​ളി അ​ഞ്ചി​ൽ (ച​മ്പ​ക്കു​ളം).