Live

R.I.P

Obituary
സോ​നു സ​ജി

സോ​നു സ​ജി

റാ​ന്നി: മാ​ട​ത്തും​പ​ടി തേ​ക്ക​ട​യി​ൽ സ​ജി​യു​ടെ മ​ക​ൻ ഈ​റോ​ഡ് ന​ന്ദ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി സോ​നു സ​ജി (22) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഞായറാഴ്ച 11ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 2.30ന് ​ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജാ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.

അ​മ്മ: മി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സൗ​മ്യ, സോ​ഫി​യ, സോ​ണി​യ.​ മൃ​ത​ദേ​ഹം ഞായറാഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.