Live

R.I.P

Obituary
സച്ചിൻ വി. ചാക്കോ

സച്ചിൻ വി. ചാക്കോ

കൈപ്പുഴ: വലിയപറമ്പ് മുകളേൽ പരേതനായ കെ.റ്റി. ചാക്കോ (സബ് ഇൻസ്‌പെക്ടർ )യുടെ മകൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സച്ചിൻ വി. ചാക്കോ (37) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച 3.30ന് മാന്നാനത്തുള്ള വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം മാന്നാനം സെന്‍റ് ജോസഫ് ദേവാലയത്തിൽ.

മാതാവ് കാതറിൻ (റിട്ടയേർഡ് ടീച്ചർ മംഗളം സ്കൂൾ ) സഹോദരി ബിനിത വി. ചാക്കോ (യുകെ ) സഹോദരി ഭർത്താവ് അനീഷ് ജോസഫ് മണിമല (യുകെ)