Live

R.I.P

Obituary
ജി​മ്മി ജോ​ർ​ജ്

ജി​മ്മി ജോ​ർ​ജ്

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി തോ​ട്ടു​ങ്ക​ൽ ജി​മ്മി ജോ​ർ​ജ് (64, റി​ട്ട. അ​ധ്യാ​പ​ക​ൻ, ആ​ല​പ്പു​ഴ കൊ​റ്റം​കു​ള​ങ്ങ​ര സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച മൂ​ന്നി​ന് പു​ന്ന​മ​ട സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​ബി ജോ​ർ​ജ് (നീ​ലി​മ വി​ദ്യാ​ഭ​വ​ൻ ഉ​ട​മ), ജോ​ർ​ജ് ജോ​ർ​ജ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, ലി​യോ തേ​ർ​ട്ടീ​ന്ത്‌ സ്കൂ​ൾ).