R.I.P
വി.എം. മത്തായി
വി.എം. മത്തായി
നാകപ്പുഴ: പത്തകുത്തി വലിയപുത്തൻപുരയിൽ വി.എം. മത്തായി (80, റിട്ട. ടീച്ചർ, തില്ലങ്കേരി യുപിഎസ്) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഭവനത്തിൽ ആരംഭിച്ച് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ സിസിലിക്കുട്ടി (റിട്ട. ടീച്ചർ, തില്ലങ്കേരി യുപിഎസ്) പുതുശേരി മഞ്ഞനാംകുഴി കുടുംബാംഗം. മക്കൾ: സിനി (യുഎസ്എ), സിജി (യുകെ), ടെസി (ജർമനി). മരുമക്കൾ: പരേതനായ പ്രതാപ് നിലപ്പന (എറണാകുളം), ദീപക് (കൊല്ലം), അജേഷ് എടപ്പാട്ട് (എറണാകുളം).
മൃതദേഹം തിങ്കളാഴ്ച വൈകുന്നരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions