Live

R.I.P

Obituary
പി. പൊന്നമ്മ

പി. പൊന്നമ്മ

മൂലെടം കുന്നമ്പള്ളി കണ്ണാട്ട് വടക്കെതിൽ വീട്ടിൽ പരേതനായ കെ.എൻ. കൃഷ്ണൻകുട്ടിയുടെ ഭാര്യ പി. പൊന്നമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.
പരേത മാന്നാർ കുട്ടമ്പേരൂർ കുടുംബാംഗം ആണ്.

മക്കൾ: കെ.കെ. അമ്പിളി (സീനിയർ സയന്‍റിസ്റ്റ്, റബർ റിസർച്ച് സെന്‍റർ, പുതുപ്പള്ളി), കെ.കെ. അജിത്കുമാർ (റീജണൽ മാനേജർ ബ്ലൂക്രോസ്), മരുമക്കൾ കെ.എൻ. കൃഷ്ണകുമാർ (അഡീഷണൽ ഡയറക്ടർ, റിട്ടയേർഡ് കോളജ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റ്, തിരുവനന്തപുരം), വി.സി. ദിവ്യ(മുൻസിഫ് കോടതി, പാലാ).