R.I.P
ഹെലന് റോസ് ആന്റണി
ഹെലന് റോസ് ആന്റണി
പച്ച-ചെക്കിടിക്കാട്: കോലത്ത് സിബിച്ചന്റെ മകള്‍ ഹെലന് റോസ് ആന്റണി (25) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30ന് പച്ച - ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍.
അമ്മ: മറിയാമ്മ. സഹോദരങ്ങള്‍: പൗളിന് ട്രിസ, പരേതനായ ഉണ്ണിക്കുട്ടന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions