Live

R.I.P

Obituary
അ​ന്ന​മ്മ ജോ​ൺ

അ​ന്ന​മ്മ ജോ​ൺ

ക​ല്ല​റ: ത​യ്യി​ൽ അ​ന്ന​മ്മ ജോ​ൺ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ പ​ഴ​യ​പ​ള്ളി​യി​ൽ. പ​രേ​ത ക​ടു​ത്തു​രു​ത്തി കു​ന്ന​ശേ​രി കു​ടും​ബാം​ഗം.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​യു.​ ജോ​ൺ. മ​ക്ക​ൾ: ബി​നോ​യി, മി​നി, ബി​ജോ, ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ബി​ജി പു​റ്റു​ങ്ക​ൽ (ക​ല്ല​റ), ലൂ​ക്കാ പാ​ല​ച്ചു​വ​ട്ടി​ൽ (ഇ​ര​വി​മം​ഗ​ലം), സി​നി ആ​റ്റു​മേ​ൽ (ക​ടു​ത്തു​രു​ത്തി), ആ​ൻ​സീ​നാ പ​ണി​ക്കാ​പ​റ​മ്പി​ൽ (താ​മ​ര​ക്കാ​ട്).