Live

R.I.P

Obituary
ഫി​ലി​പ്പ് ബ​ഞ്ച​മി​ൻ

ഫി​ലി​പ്പ് ബ​ഞ്ച​മി​ൻ

മാ​രാ​മ​ൺ: പാ​ല​ക്കു​ന്ന​ത്ത് പു​ളി​യേ​ലി​മ​ണ്ണി​ൽ ഫി​ലി​പ്പ് ബ​ഞ്ച​മി​ൻ (കൊ​ച്ചു​മോ​ൻ - 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12ന് ​മാ​രാ​മ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

ഭാ​ര്യ: പൊ​ന്ന​മ്മ (റി​ട്ട. അ​ധ്യാ​പി​ക, മാ​ർ​ത്തോ​മ്മാ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ഴ​ഞ്ചേ​രി) മെ​ഴു​വേ​ലി കൂ​ടു​വെ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ബു (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, കെ​പി​എം​ജി സിം​ഗ​പ്പൂ​ർ). ജി​ബി​ൻ (ജ​ഡ്ജ്, യു​കെ). മ​രു​മ​ക്ക​ൾ: ഡോ.​ റ്റീ​ന, ഡോ. ​റോ​ഷ​ൻ.