Live

R.I.P

Obituary
കെ.​വി. ബാ​ബു

കെ.​വി. ബാ​ബു

നെ​ച്ചി​പ്പു​ഴൂ​ർ: ക​ദ​ളി​പ്പ​റ​മ്പി​ൽ കെ.​വി. ബാ​ബു (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെള്ളിയാഴ്ച 10.30​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: ലി​സി ബാ​ബു എ​ലി​വാ​ലി പൂ​വ​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ക്സ്, ആ​ന്‍റോ (യു​കെ), ആ​ൽ​ഫി. മ​രു​മ​ക്ക​ൾ: ചി​ക്കു ജെ​യിം​സ് ഏ​രി​മ​റ്റ​ത്തി​ൽ (രാ​മ​പു​രം), ബെ​സ്റ്റി ബേ​ബി പു​ന്നി​ല​ത്തി​ൽ (യു​കെ).