Live

R.I.P

Obituary
സി​ബി ജേ​ക്ക​ബ്

സി​ബി ജേ​ക്ക​ബ്

തി​ട​നാ​ട്: വെ​ള്ളൂക്കു​ന്നേ​ൽ സി​ബി ജേ​ക്ക​ബ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെള്ളിയാഴ്ച 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷേ​ർ​ളി സി​ബി വാ​ക​ക്കാ​ട് ചു​ങ്ക​പ്പു​ര കു​ടും​ബാം​ഗം.

മ​ക്ക​ൾ: സു​നി​ൽ, സ്മി​ത, ലി​യാ, ട്രീ​സാ. മ​രു​മ​ക്ക​ൾ: റോ​സ്മി പു​തു​ശേ​രി ആ​ലു​ക്ക (ചെ​ന്നൈ), ആ​ന്‍റ​ണി ജോ​ർ​ജ് പാ​റ​യ്ക്ക (വേ​ങ്ങൂ​ർ), നി​റ്റി​ൽ ജെ​യിം​സ് കോ​യി​പ്പ​ള്ളി (ച​ങ്ങ​നാ​ശേ​രി), ഡോ. ​റോ​ണി തോ​മ​സ് ചെ​മ്പ​ര​ത്തി (പൈ​ക).

മൃ​ത​ദേ​ഹം വെള്ളിയാഴ്ച രാ​വി​ലെ ഒന്പതിന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.