Live

R.I.P

Obituary
സെ​ബാ​സ്റ്റ്യ​ൻ

സെ​ബാ​സ്റ്റ്യ​ൻ

വെ​ള്ളി​യാ​മ​റ്റം: താ​ന്നി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ (മ​ത്ത​ച്ച​ൻ - 87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച ര​ണ്ടി​നു വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.

ഭാ​ര്യ: കു​ഞ്ഞ​മ്മ കൂ​വ​പ്പ​ള്ളി കൊ​ന്ന​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, സി​സ്റ്റ​ർ ലി​സ്ബെ​റ്റ് എ​ഫ്സി​സി, സി​സ്റ്റ​ർ ജി​ന​റ്റ് എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ മെ​ർ​ളി എ​ഫ്സി​സി, ഫാ. ​സി​ബി എം​സി​ബി​എ സ്, ​ബി​നോ, ടോ​ണി. മ​രു​മ​ക്ക​ൾ: സി​ജി പാ​ല​പ​റ​മ്പി​ൽ പ​ള്ളി​ക്കാ​മു​റി, ജോ​ബി ക​ള​മ്പു​കാ​ട്ടി​ൽ കൂ​ട​ര​ഞ്ഞി, ടി​ന്‍റു വാ​ളി​പ്ലാ​ക്ക​ൽ കോ​ഴി​ക്കോ​ട്.

മൃ​ത​ദേ​ഹം ശനിയാഴ്ച ര​ണ്ടി​നു മ​ക​ൻ റെ​ജി​യു​ടെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.