Live

R.I.P

Obituary
കെ.​സി. ജ​യിം​സ്

കെ.​സി. ജ​യിം​സ്

പൂ​ഞ്ഞാ​ർ: കൊ​ച്ചു​ക​രോ​ട്ട് കെ.​സി. ജ​യിം​സ് (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​ന് വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി ജ​യിം​സ് പൂ​ഞ്ഞാ​ർ മു​ത​ല​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ക്ലി​ഫോ​ൺ​സ്, ജി​യോ​ൺ​സ്. മ​രു​മ​ക്ക​ൾ: അ​നി​റ്റ വാ​ത​ല്ലൂ​ർ നെ​ടും​ക​ണ്ടം, ഇ​ഷ. മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ഹോ​ദ​ര​ൻ റ്റോ​മി​യു​ടെ പ​ന​ച്ചി​ക​പ്പാ​റ​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.