Live

R.I.P

Obituary
എ.​ടി. തോ​മ​സ്

എ.​ടി. തോ​മ​സ്

ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം ഇ​ല​ഞ്ഞി​പ്പു​റം എ.‌​ടി. തോ​മ​സ് (തോ​മാ​ച്ച​ൻ-94) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 11ന് ​ഭവനത്തിലാരം ഭിച്ച് നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത​ൻ ചു​ങ്ക​പ്പാ​റ​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യും കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും ആ​യി​രു​ന്നു.

ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ തു​രു​ത്തി താ​മ​ര​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ക്ലാ​ര​മ്മ, ടോ​മി, ജോ​ജി, ജോ​സി (കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി), ജു​ബി​മോ​ൾ.

മ​രു​മ​ക്ക​ൾ: സ​ണ്ണി​ച്ച​ൻ കു​ഴു​വേ​ലി കാ​വു​ങ്ക​ൽ കു​റ്റി​ക​ണ്ട​ത്തി​ൽ (മ​ഠ​ത്തും​ചാ​ൽ), ലാ​ലി ത​യ്യി​ൽ (കു​മ​ര​കം), മി​നി തെ​ക്കേ​മ​ല പ​വ്വ​ത്ത് (മു​ണ്ട​ക്ക​യം), ബി​ജു മ​ണ്ണാ​റാ​ത്ത് (വ​ണ്ണ​പ്പു​റം).

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.