Live

R.I.P

Obituary
തോ​മ​സ് മ​ത്താ​യി

തോ​മ​സ് മ​ത്താ​യി

ചാ​മം​പ​താ​ൽ: കി​ഴ​ക്ക​യി​ൽ പ​രേ​ത​രാ​യ കെ.​ടി. മ​ത്താ​യി - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ തോ​മ​സ് മ​ത്താ​യി (തോ​മാ​ച്ച​ൻ-73) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ.

ഭാ​ര്യ സി​മോ​ണി ച​ങ്ങ​നാ​ശേ​രി തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, കു​ട്ടി​യ​മ്മ (ഇ​രു​വ​രും യു​എ​സ്എ), ഔ​സേ​പ്പ​ച്ച​ൻ (കാ​ന​ഡ), വ​ത്സ​മ്മ (പു​ളി​ക്ക​ൽ ക​വ​ല), റോ​സ​മ്മ ഫി​ലി​പ്പ് (യു​എ​സ്എ), പ​രേ​ത​രാ​യ ചി​ന്ന​മ്മ, ബേ​ബി​ച്ച​ൻ.