Live

R.I.P

Obituary
വ​ല്‍​സ​മ്മ ജോ​ര്‍​ജ്

വ​ല്‍​സ​മ്മ ജോ​ര്‍​ജ്

തൊ​ടു​പു​ഴ: പാ​ല​കു​ന്നേ​ല്‍ വ​ല്‍​സ​മ്മ ജോ​ര്‍​ജ് (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊവ്വാഴ്ച 11ന് ​തൊ​ടു​പു​ഴ തെ​നം​കു​ന്ന് പ​ള്ളി​യി​ല്‍. പ​രേ​ത പ്ലാ​ശ​നാ​ല്‍ വാ​ഴ​യി​ല്‍ കു​ടും​ബാം​ഗം.

ഭ​ര്‍​ത്താ​വ്: ജോ​ര്‍​ജ് (തു​ഷാ​രം ട്രാ​വ​ല്‍​സ്). മ​ക്ക​ള്‍: ജി​ന്‍​സ്, ജി​ഷ (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ര്‍​ജ് ഐ​ടി​ഇ വാ​ഴ​ക്കു​ളം). മ​രു​മ​ക്ക​ള്‍: ജി​ഷ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ (ചേ​മ്പ​ളം), ജോ​ബി ച​ര​ളി​ല്‍ തൊ​ടു​പു​ഴ (പി​ഡ​ബ്ല്യു​ഡി കോ​ണ്‍​ട്രാ​ക്‌​ട​ര്‍).