Live

R.I.P

Obituary
കെ.​വി. തോ​മ​സ്

കെ.​വി. തോ​മ​സ്

മു​ണ്ട​ത്താ​നം: കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ കെ.​വി. തോ​മ​സ് (ചി​ട്ടി പാ​പ്പ​ച്ച​ൻ - 84) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ​ന്ത്ര​ണ്ടി​ന് മു​ണ്ട​ത്താ​നം ഗു​ഡ്സ് സ​മ​രി​റ്റ​ൽ സ​ഭ​യു​ടെ നീ​ല​മ്പാ​റ സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശാ​മ്മ തെ​ള്ളി​യൂ​ർ വേ​ളൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടൈ​റ്റ​സ്, ത​മ്പി. മ​രു​മ​ക്ക​ൾ: സ്മി​താ (ഉ​ള്ളാ​യം), സൂ​സ​മ്മ.