Live

R.I.P

Obituary
കെ.​സി. ബാ​ബു

കെ.​സി. ബാ​ബു

ന​ട്ടാ​ശേ​രി: മാ​യ്മ​ല​യി​ൽ​ആ​യ ക​ള​രി​ത്ത​റ​യി​ൽ കെ.​സി. ബാ​ബു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​നു വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പൊ​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ ബാ​ബു (ശാ​ന്ത​മ്മ) തി​രു​വ​ഞ്ചൂ​ർ നെ​ടും ത​റ​യി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ലി​ബി​ൻ കെ. ​ബാ​ബു (എം​ആ​ർ​എ​ഫ്, വ​ട​വാ​തൂ​ർ), ഷെ​ബി​ൻ കെ. ​ബാ​ബു, ലി​ഷ കെ. ​ബാ​ബു (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ജീ​മോ​ൾ പാ​ക്ക​ത്ത് (മാ​ങ്ങാ​നം), ഫ്രി​ന്‍റോ ഫ്രാ​ൻ​സി​സ് റു​ത്തി​പീ​ടി​ക (തൃ​ശൂ​ർ). പ​രേ​ത​ൻ പൊ​ൻ​പ​ള്ളി പ​ള്ളി ഓ​ഫി​സ് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു.

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.