R.I.P
ടി.കെ. കുര്യന്
ടി.കെ. കുര്യന്
മണര്‍കാട്: തേങ്ങാത്തറയില് ടി.കെ. കുര്യന് (തങ്കച്ചന് -69, മനോരമ എസ്റ്റേറ്റ് മുന്‍ ഉദ്യോഗസ്ഥന്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കുമരംകോട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ താബോര്‍ സെമിത്തേരിയില്‍.
ഭാര്യ: സാലി കുര്യന് വെള്ളുത്തോട്ടത്തില് കുടുംബാംഗം. മക്കള്‍: ബിബിന്‍ (അബുദാബി), ബബിത (യുകെ), ലിബിന് (കൊച്ചി). മരുമക്കള്‍: ജിഷ (സൗദി), മാര്ട്ടിന് (യുകെ), അനില (കൊച്ചി).
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിനു വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions