Live

R.I.P

Obituary
ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

മാ​ട​പ്പ​ള്ളി: മാ​റാ​ട്ടു​ക​ള​ത്തി​ൽ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (ഏ​ലി​ക്കു​ട്ടി-96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മാ​ട​പ്പ​ള്ളി ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ.

പ​രേ​ത ച​മ്പ​ക്ക​ര മ​ടു​ക്ക​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ് ജോ​സ​ഫ് . മ​ക​ൾ: അ​ന്ന​മ്മ ചെ​റി​യാ​ൻ. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ എം. ​സി. ചെ​റി​യാ​ൻ മാ​റാ​ട്ടു​ക​ളം.

മൃ​ത​ദേ​ഹം ചൊവ്വാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.