R.I.P
എ.റ്റി. ജോർജ്
എ.റ്റി. ജോർജ്
കിടങ്ങൂർ: അടയാനൂർ എ.റ്റി. ജോർജ് (65) ഡൽഹിയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.
ഭാര്യ: മിനി ഇടുക്കി നാരകക്കാനം അമ്പലത്തറ കുടുംബാംഗം. മകൾ: മരിയ ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions