Live

R.I.P

Obituary
റോ​സ​ക്കു​ട്ടി

റോ​സ​ക്കു​ട്ടി

ചേ​ർ​ത്ത​ലഛ ത​ണ്ണീ​ര്‍​മു​ക്കം കോ​ക്ക​മം​ഗ​ലം വ​ട​ക്കേ​വെ​ളി​യി​ൽ റോ​സ​ക്കു​ട്ടി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഔ​സേ​പ്പ് മ​ത്താ​യി വ​ള​മം​ഗ​ലം തൈ​ക്കാ​ട്ട് കു​ടും​ബാം​ഗം.

മ​ക്ക​ൾ: റോ​സ​മ്മ, വി.​എം. ജോ​സ​ഫ് (സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ, കോ​ക്ക​മം​ഗ​ലം), ഷൈ​നി (ഫെ​ഡ​റ​ൽ ബാ​ങ്ക്, മു​ട്ടു​ചി​റ). മ​രു​മ​ക്ക​ൾ: ഔ​സേ​പ്പ​ച്ച​ൻ, റോ​സി, ജോ​ണി.