Live

R.I.P

Obituary
കെ.​എം. ഗീ​വ​ർ​ഗീ​സ്

കെ.​എം. ഗീ​വ​ർ​ഗീ​സ്

ക​ട​മാ​ൻ​കു​ളം: കു​ടാ​യി​ൽ കെ.​എം. ഗീ​വ​ർ​ഗീ​സ് (ജോ​ർ​ജ് കു​ട്ടി - 62) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11.30ന് ​ക​ട​മാ​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

ഭാ​ര്യ ലാ​ലി ഗീ​വ​ർ​ഗീ​സ് (ഗ​വ. മെ​ഡി​ക്ക​ൽ സ​ർ​വീ​സ് ന്യൂ​ഡ​ൽ​ഹി) കോ​ന്നി അ​റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ ജി​ക്സ​ൺ (സ്കോ​ട്ട്ല​ൻ​ഡ്), ജി​ജോ വ​ർ​ഗീ​സ് (ന്യൂ​ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ജി​ക്സ​ൺ ദാ​നി​യേ​ൽ (സ്കോ​ട്ട്‌​ല​ൻ​ഡ്), നി​ഷ ജോ​സ് (ന്യൂ​ഡ​ൽ​ഹി).