Live

R.I.P

Obituary
ജോ​സ​ഫ് ചാ​ക്കോ

ജോ​സ​ഫ് ചാ​ക്കോ

ഉ​ടു​മ്പ​ന്നൂ​ര്‍: ന​ടു​ക്കു​ടി​യി​ല്‍ ജോ​സ​ഫ് ചാ​ക്കോ (കു​ഞ്ഞു​കു​ട്ടി-96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച 11ന് ​ഉ​ടു​മ്പ​ന്നൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ഒ​ര​പ്പാ​നി​യി​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: പ​രേ​ത​യാ​യ എ​ല്‍​സി, ആ​നി, ജ​യിം​സ്, സോ​ജ​ന്‍. മ​രു​മ​ക്ക​ള്‍: മ​ത്ത​ച്ച​ന്‍ മ​ഞ്ച​പ്പി​ള്ളി​ല്‍ (പെ​രു​മ്പി​ള്ളി​ച്ചി​റ), പ​രേ​ത​നാ​യ മൈ​ക്കി​ള്‍ (കു​ട്ടി​ച്ച​ന്‍) വ​ക​ശേ​രി​യി​ല്‍ (വെ​ങ്ങ​ല്ലൂ​ര്‍), വ​ത്സ​മ്മ കൊ​ച്ചു​വീ​ട്ടി​ല്‍ (മു​രി​ക്കാ​ശേ​രി), റെ​സി കു​ന്നേ​ല്‍ (അ​റ​ക്കു​ളം).