Live

R.I.P

Obituary
സി.​എം.​ അ​ലി​യാ​ര്‍

സി.​എം.​ അ​ലി​യാ​ര്‍

തൊ​ടു​പു​ഴ: മു​സ്‌​ലിം ലീ​ഗ് ഇ​ടു​ക്കി ജി​ല്ലാ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചൂ​ര​വേ​ലി​ല്‍ സി. ​എം. അ​ലി​യാ​ര്‍ (72) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ ആ​യി​ഷ. മ​ക്ക​ള്‍: ഷാ​ഹി​ന, ന​സീ​റ (റാ​സ​ല്‍ ഖൈ​മ), സൗ​ബി, ഫൗ​സി​യ, ഹ​സീ​ന.

മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ്, ഹം​സ (റാ​സ​ല്‍ ഖൈ​മ), ന​സീ​ര്‍ (സൗ​ദി), റ​സാ​ഖ്, ന​ജീ​ബ്. പ​രേ​ത​ൻ ച​ന്ദ്രി​ക ജി​ല്ലാ ലേ​ഖ​ക​ന്‍, ഇ​ടു​ക്കി പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി, സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ സെ​ക്ര​ട്ട​റി, ഇ​ടു​ക്കി ആ​ര്‍ ടി​എ അം​ഗം, പെ​രു​മ്പി​ള്ളി​ച്ചി​റ ക്യു​എം​എം യു​പി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.