R.I.P
കെ.റ്റി.ജോസഫ്
കെ.റ്റി.ജോസഫ്
കടപ്ലാമറ്റം: കൊച്ചുപറമ്പിൽ കെ.റ്റി.ജോസഫ് (83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിനു കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറാന പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് തുരുത്തി അരയശേരിയിൽ കുറ്റിയ്ക്കൽ കുടുംബാംഗം.
മക്കൾ: ബെറ്റി, ജോഷി (കൊച്ചിൻ സാനിവേഴ്സ്, പൂത്തോട്ട), അമ്പിളി, നീതു. മരുമക്കൾ: സെബാസ്റ്റ്യൻ കലമറ്റത്തിൽ (കുറവിലങ്ങാട്), നൈസി നൂറനാനിയ്ക്കൽ (രാജകുമാരി), ബിനോയി പടിയാനിയ്ക്കൽ (വലവൂർ), ഷിൽറ്റ് ബത് ലേഹേം (കുറുപ്പുന്തറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions