Live

R.I.P

Obituary
ചാ​ക്കോ ഉ​ല​ഹ​ന്നാ​ൻ

ചാ​ക്കോ ഉ​ല​ഹ​ന്നാ​ൻ

അ​യ​ർ​ക്കു​ന്നം: കു​ന്ന​ത്ത​റ (പു​തി​യി​ടം) ചാ​ക്കോ ഉ​ല​ഹ​ന്നാ​ൻ (ചാ​ക്കോ​ച്ച​ൻ-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ലി​സ​ബ​ത്ത് കൊ​ങ്ങാ​ണ്ടൂ​ർ ഇ​ട​വൂ​ർ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സ​ന്തോ​ഷ്‌, സി​ബി, ഷൈ​നി, ജോ​ർ​ജ്, സോ​ണി​മോ​ൾ. മ​രു​മ​ക്ക​ൾ: ആ​നി കൈ​ത​യ്ക്ക​ൽ (ക​ട്ട​ച്ചി​റ), ഷി​ജി പ​യ​റ്റു​കു​ഴി (നീ​റി​ക്കാ​ട്), തോ​മ​സ് എ​തു​പ്പ​ക്കാ​ട്ട്(​ക​ട്ട​ച്ചി​റ), നൈ​സി തോ​ട്ട​പ്പ​ള്ളി (വെ​ള്ള​രി​ക്കു​ണ്ട്), വി​നു ഓ​ണ​യാ​ത്തും​കു​ഴി (ക​റി​ക്കാ​ട്ടൂ​ർ).

മൃ​ത​ദേ​ഹം ശനിയാഴ്ച അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.