Live

R.I.P

Obituary
ടി. ​ടി. മ​ത്താ​യി

ടി. ​ടി. മ​ത്താ​യി

ഏ​റ്റു​മാ​നൂ​ര്‍: ഊ​റ്റ​ക്കു​ഴി തു​രു​ത്തേ​ല്‍ ടി. ​ടി. മ​ത്താ​യി (പാ​പ്പ​ച്ച​ന്‍-80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശനിയാഴ്ച 3.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വെ​ട്ടി​മു​ക​ള്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍.

ഭാ​ര്യ: പെ​ണ്ണ​മ്മ പാ​പ്പ​ച്ച​ന്‍ ഇ​ടു​ക്കി ത​ങ്ക​മ​ണി ക​വു​ണു​കാ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : മി​നി, ബി​ജു (അ​ബു​ദാ​ബി), ഷൈ​ജു (അ​ബു​ദാ​ബി). മ​രു​മ​ക്ക​ള്‍ ബാ​ബു പാ​ട്ടു​പാ​ള​യി​ല്‍ (കു​മ്മ​ണ്ണൂ​ര്‍), പ്ര​ഭ കു​ള​ഞ്ഞി​യി​ല്‍ (മം​ഗ​ലാ​പു​രം), ര​ഞ്ജു ചാ​ക്കോം​പ​ള്ളി​യി​ല്‍ (മു​ട്ടു​ചി​റ).