R.I.P
എം.എൽ. ജോസ്
എം.എൽ. ജോസ്
കുറുമുള്ളൂർ:വല്ലർകാട്ടുതടത്തിൽ എം.എൽ. ജോസ് (87) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ ലീലാമ്മ ജോസ് ഓണംതുരുത്ത് കൊട്ടൂപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: അനിലമ്മ, ഷിബി, സാബു. മരുമക്കൾ: പരേതനായ ലൂക്കോസ് പൂഴിക്കനടക്കൽ (കൈപ്പുഴ), ജോയി തോമസ് വണ്ടവത്തേൽ (കുറുമുള്ളൂർ), ബിനി തോട്ടത്തിൽ (പടമുഖം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions