Live

R.I.P

Obituary
അ​ന്ന​മ്മ മാ​ത്യു

അ​ന്ന​മ്മ മാ​ത്യു

അ​മ്പൂ​രി: തേ​ക്കു​പാ​റ ക​ല​യ​ത്താ​ങ്ക​ൽ വീ​ട്ടി​ൽ അ​ന്ന​മ്മ മാ​ത്യു (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 11ന് ​തേ​ക്കു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​തി​യി​ടം കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എ.​മാ​ത്യു. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, ലി​ല്ലി​ക്കു​ട്ടി ജോ​മി, ബേ​ബി മാ​ത്യു, ലി​സ​മ്മ ജോ​ർ​ജ് (യു​എ​സ്എ), ഷീ​ല മാ​ത്യു, ബി​ജു മാ​ത്യു (യു​എ​സ്എ), ബി​നോ മാ​ത്യു (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​എം.​വ​ർ​ഗീ​സ് കു​റ്റി​ക്ക​ൽ, ജോ​മി തോ​മ​സ് മു​രി​ക്ക​നാ​നി​ക്ക​ൽ, റേ​ച്ച​ൽ ബേ​ബി കു​ടി​യാ​റ്റി​ൽ, ചെ​റി​യാ​ൻ ജോ​ർ​ജ് ആ​ശാ​ൻ​പ​റ​മ്പി​ൽ (യു​എ​സ്എ), മാ​ത്യു കൈ​ത​പ്പ​റ​മ്പി​ൽ, പ്രീ​ത മാ​ത്യു തെ​ങ്ങു​വി​ള കി​ഴ​ക്കേ​തി​ൽ (യു​എ​സ്എ), ഷൈ​നി ബി​നോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (യു​എ​സ്എ).