R.I.P
മേരിക്കുട്ടി ജെയിംസ്
മേരിക്കുട്ടി ജെയിംസ്
അതിരമ്പുഴ: ഞൊട്ടന്കുന്നേല് മേരിക്കുട്ടി ജെയിംസ് (70) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു വസതിയില്‍ ആരംഭിച്ച് കോട്ടയ്ക്കുപ്പുറം സെന്റ് മാത്യൂസ് പള്ളിയില്‍. ഭർത്താവ്: പരേതനായ ജെയിംസ് കോക്കാട്ട്.
മക്കള്‍: ജിജീഷ് ജെയിംസ്, ജിഷാ റ്റിറ്റോ, ജിഷോ ജെയിംസ്, മരുമക്കള്‍: അനു ജിജീഷ് പ്രാലേല്‍, റ്റിറ്റോ തോമസ് ഞാറപറമ്പില്‍, അല്‍ഫോന്‍സാ ജിഷോ വാരപടവില്. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 5.30ന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions