Live

R.I.P

Obituary
എം.​പി. മേ​രി

എം.​പി. മേ​രി

ആ​ല​ക്കോ​ട്: മ​ണ്ഡ​പ​ത്തി​ല്‍ എം.​പി. മേ​രി (82, റി​ട്ട. അ​ധ്യാ​പി​ക, എ​ന്‍​എ​സ്എ​സ് എ​ല്‍​പി സ്‌​കൂ​ള്‍, ആ​ല​ക്കോ​ട്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത തൊ​ടു​പു​ഴ ആ​ല​ക്കോ​ട് മാ​ളി​യേ​ക്ക​ല്‍ കു​ടും​ബാം​ഗം.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​ടി. തോ​മ​സ്. മ​ക്ക​ള്‍: ജി​ന്‍​സ് തോ​മ​സ് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, ചെ​റു​പു​ഷ്പം യു​പി സ്‌​കൂ​ള്‍, ച​ന്ദ​ന​ക്കാം​പാ​റ), ബി​ജി തോ​മ​സ് (റി​ട്ട. ജെ.​എ​സ്, ട്ര​ഷ​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്), സി​മി തോ​മ​സ് (ന്യൂസ് എഡിറ്റര്‍, ന്യൂസ് 18 കേരളം), ബി​സ്മി തോ​മ​സ് (കാ​ന​റ ബാ​ങ്ക്, അ​ങ്ക​മാ​ലി), പ​രേ​ത​നാ​യ ബി​ബി​ന്‍ തോ​മ​സ്.

മ​രു​മ​ക്ക​ള്‍: അ​ഡ്വ. കെ.​ഡി. സെ​ബാ​സ്റ്റ്യ​ൻ കൊ​ട്ടാ​ര​ത്തി​ല്‍ ചെ​മ്പേ​രി (റി​ട്ട​. അ​സി​സ്റ്റന്‍റ് ര​ജി​സ്ട്രാ​ര്‍, കോ​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്), ടി.​എ. അ​ഗ​സ്റ്റി​ന്‍ തോ​ണി​ക്ക​ല്‍ ചെ​മ്പ​ന്‍​തൊ​ട്ടി (റി​ട്ട. എ​ഫ്ജി​ഒ, എ​ല്‍​എ​സ്ജി​ഡി), സാ​ബു ജോ​ണ്‍ കു​ടി​ലി​ല്‍ (റി​ട്ട​. ബ്യൂ​റോ ചീ​ഫ്, ദീ​പി​ക, തി​രു​വ​ന​ന്ത​പു​രം), റെ​ജി ജോ​ര്‍​ജ് കാ​രി​ക്കു​ഴി ആ​ലു​വ (കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്), മ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ പു​ളി​ന്താ​ന​ത്ത്, മു​ള​പ്ര, ചെ​റു​പു​ഴ.