Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Great Britain Eparchy

വിശ്വാസോത്സവമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം

സ്ക​​​ൻ​​​തോ​​​ർ​​​പ്: വി​​​ശ്വാ​​​സ​​​ത്തി​​ന്‍റെ​​​യും പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ന്‍റെ​​​യും തി​​​രി​​​നാ​​​ള​​​ങ്ങ​​​ൾ ക​​​ല​​​ക​​​ളി​​​ലൂ​​​ടെ വ​​​രും​​​ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്ക് പ​​​ക​​​ർ​​​ന്നു​​​ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ​​മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ ഒ​​​മ്പ​​താ​​​മ​​​ത് ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വം സ്ക​​​ൻ​​​തോ​​​ർ​​​പി​​​ലെ ഫ്രെ​​​ഡ​​​റി​​​ക് ഗൗ ​​​സ്‌​​​കൂ​​​ളി​​​ൽ ന​​ട​​ന്നു. പ​​​ന്ത്ര​​​ണ്ട് റീ​​​ജ​​നു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി വി​​​ജ​​​യി​​​ക​​​ളാ​​​യ 1500​ഓ​​​ളം പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​റ്റു​​ര​​ച്ചു. മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ​​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ രൂ​​​പ​​​ത ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് അ​​​യ്യാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ കു​​​ടും​​​ബ സം​​​ഗ​​​മ വേ​​​ദി സാ​​ക്ഷി​​യാ​​യി.

രൂ​​​പ​​​ത പ്രോ​​​ട്ടോ സി​​​ഞ്ചെ​​​ല്ലൂ​​​സ് ഫാ. ​​ഡോ. ​ആ​​​ന്‍റ​​​ണി ചു​​​ണ്ടെ​​​ലി​​​ക്കാ​​​ട്ട്, ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​ഡോ. ​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫിസ​​​ർ ഫാ. ​​​ജോ മൂ​​​ല​​​ച്ചേ​​​രി വി​​സി, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ഫാ​​​ൻ​​​സ്വാ പ​​​ത്തി​​​ൽ, ബൈ​​​ബി​​​ൾ അ​​​പ്പോ​​സ്ത​​ലേ​​​റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​ർ​​​ജ് എ​​​ട്ടു​​​പ​​​റ​​​യി​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് പി​​​ണ​​​ക്കാ​​​ട്ട്, ഫാ. ​​ഡോ. ​ജോ​​​ൺ പു​​​ളി​​​ന്താ​​​ന​​​ത്ത്, ഫാ. ​​​എ​​​ബി​​​ൻ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ, ബൈ​​​ബി​​​ൾ അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് കോ​-​​ഓ​​ർഡി​​​നേ​​​റ്റ​​​ർ ജോ​​​ൺ കു​​​ര്യ​​​ൻ, ജോ​​​യി​​​ന്‍റ് കോ-​​ഓ​​​ർഡി​​​നേ​​​റ്റ​​​ർ​​മാ​​​രാ​​​യ ജി​​​മ്മി​​​ച്ച​​​ൻ ജോ​​​ർ​​​ജ്, മ​​​ർ​​​ഫി തോ​​​മ​​​സ് എ​​ന്നി​​വ​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Latest News

Corehub Up