Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Crime

ഇ​റാ​നി​ൽ 14-കാ​രി​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ന്നു; സം​ഭ​വം പ്ര​സ​വം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ സ്വ​ന്തം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട 14 വ​യ​സു​കാ​രി​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സോ​ഗ​ന്ദ് മൊ​ഷ്‌​ത​രേ​കി​യാ​ണ് പ്ര​സ​വം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ 20 വ​യ​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് കു​റ്റം സ​മ്മ​തി​ച്ച​താ​യി ഇ​റാ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​റി​യി​ച്ചു.

സോ​ഗ​ന്ദി​നെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ടും​ബ​ത്തെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ മ​ർ​ദി​ച്ച​തെ​ന്നും ഐ​എ​ച്ച്ആ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സോ​ഗ​ന്ദ് കൊ​ല്ല​പ്പെ​ട്ട അ​തേ ദി​വ​സം ത​ന്നെ​യാ​ണ് ഫാ​ർ​സ് പ്ര​വി​ശ്യ​യി​ൽ 21 വ​യ​സു​കാ​രി​യാ​യ സെ​പി​ദെ റൈ​സി എ​ന്ന ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്.

Latest News

Corehub Up