ബെയ്ജിംഗ്: ചൈനയിലെ ഗുവാംഗ്സി സ്വയംഭരണ പ്രദേശത്തിന്റെ മുൻ ഭരണാധികാരി ലാൻ ടിലാനിക്ക് അഴിമതിക്കേസിൽ വധശിക്ഷ.
2008നും 2025നും ഇടയ്ക്ക് ബിസിനസുകാരിൽനിന്നും കരാറുകാരിൽനിന്നും കൈക്കൂലി വങ്ങിയെന്നാണു കോടതി കണ്ടെത്തിയത്.
ശിക്ഷ രണ്ടു വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരുന്നാൽ വധശിക്ഷ ജീവപര്യന്തമായി കുറയും.