Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : china

ചൈനയിൽ മുൻ ഭരണാധികാരിക്ക് വധശിക്ഷ

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ ഗു​​​വാം​​​ഗ്സി സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ മു​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ലാ​​​ൻ ടി​​​ലാ​​​നി​​​ക്ക് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ വ​​​ധ​​​ശി​​​ക്ഷ.

2008നും 2025​​​നും ഇ​​​ട​​​യ്ക്ക് ബി​​​സി​​​ന​​​സു​​​കാ​​​രി​​​ൽ​​​നി​​​ന്നും ക​​​രാ​​​റു​​​കാ​​​രി​​​ൽ​​​നി​​​ന്നും കൈ​​​ക്കൂ​​​ലി വ​​​ങ്ങി​​​യെ​​​ന്നാ​​​ണു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ശി​​​ക്ഷ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ക്കാലയ​​​ള​​​വി​​​ൽ മ​​​റ്റു കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​തി​​​രു​​​ന്നാ​​​ൽ വ​​​ധ​​​ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യന്ത​​​മാ​​​യി കു​​​റ​​​യും.

Latest News

Corehub Up