Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : refinery

ബാങ്കോക്ക് റിഫൈനറിയിൽ സ്ഫോടനം; തീപിടിത്തം

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ങ്കോ​​​ക്കി​​​ലെ റി​​​ഫൈ​​​ന​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ലും ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ന​​​ഗ​​​ര​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ൽ ബാ​​​ങ്ക്ച​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള റി​​​ഫൈ​​​ന​​​റി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ തീ ​​​അ​​​ണ​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

Latest News

Corehub Up