Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Turkey

പ്ര​തി​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി: തു​ർ​ക്കി​യി​ൽ വ​ൻ പ്ര​തി​ഷേ​ധ റാ​ലി

ഇ​​​​സ്താം​​​​ബു​​​​ൾ: തു​​​​ർ​​​​ക്കി​​​​യി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ അ​​​​നു​​​​കൂ​​​​ല മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മെ​​​​തി​​​​രേ ഇ​​​​സ്താം​​​​ബു​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ആ​​​​വി​​​​ഷ്കാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ഗ​​​​ര​​​​ത്തി​​​​ലൂ​​​​ടെ കി​​​​ലോ​​​​മീ​​​​റ്റ​​​​റു​​​​ക​​​​ളോ​​​​ളം റാ​​​​ലി ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ വി​​​​ളി​​​​ക്കു​​​​ക​​​​യും പ്ല​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ യെ​​​​നി പാ​​​​ർ​​​​ട്ടി​​​​യാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി​​​​ക്ക് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന അ​​​​വ​​​​സാ​​​​ന ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ സോ​​​​സ്‌​​​​കു ടി​​​​വി ആ​​​​സ്ഥാ​​​​ന​​​​ത്തു പൊ​​​​ലി​​​​സ് റെ​​​​യ്ഡ് ന​​​​ട​​​​ത്തു​​​​ക​​​​യും മു​​​​തി​​​​ർ​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് റാ​​​​ലി ന​​​​ട​​​​ന്ന​​​​ത്.

ഈ ​​​​ചാ​​​​ന​​​​ലി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ച ട്ര​​​​സ്റ്റി​​​​ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ത ഭ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴി​​​​ലാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ടെ​​​​ലി1, തു​​​​ർ​​​​ക്കി​​​​യി​​​​ലെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ കാ​​​​ണു​​​​ന്ന വാ​​​​ർ​​​​ത്താ ചാ​​​​ന​​​​ലാ​​​​യ ഹൾ​​​​ക് ടി​​​​വി, പ്ര​​​​മു​​​​ഖ ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ർ​​​​ത്താ പോ​​​​ർ​​​​ട്ട​​​​ലാ​​​​യ ടി24 ​​​​എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ സ​​​​മാ​​​​ന​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ലാ​​​​ണി​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി തു​​​​ർ​​​​ക്കി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം വ​​​​ലി​​​​യ സ​​​​മ്മ​​​​ർ​​​​ദം നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പ ഫ​​​​ണ്ട് ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ർ​​​​ത്ത​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നി​​​​ടെ മാ​​​​ത്രം നി​​​​ര​​​​വ​​​​ധി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

മാ​​​​ധ്യ​​​​മാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എം​​​​എ​​​​ൽ​​​​എ​​​​സ്എ​​​​യു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ല​​​​വി​​​​ൽ 25 മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് തു​​​​ർ​​​​ക്കി​​​​യി​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. റി​​​​പ്പോ​​​​ർ​​​​ട്ടേ​​​​ഴ്സ് വി​​​​ത്തൗ​​​​ട്ട് ബോ​​​​ർ​​​​ഡേ​​​​ഴ്സി​​​​ന്‍റെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യ സൂ​​​​ചി​​​​ക​​​​യി​​​​ൽ 180 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ 163-ാം സ്ഥാ​​​​ന​​​​ത്താ​​​​ണു തു​​​​ർ​​​​ക്കി

Latest News

Corehub Up