Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Natural Disaster Relief

പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സം, വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്: ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ ദു​​​രി​​​താ​​​ശ്വാ​​​സ പ​​​ദ്ധ​​​തി, വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി എ​​​ന്നി​​​വ പ്ര​​​കാ​​​രം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​ൽ ത​​​ട​​​സ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, ക​​​ർ​​​ഷ​​​ക​​​ർ ത​​​ങ്ങ​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ, ഐ​​​എ​​​ഫ്എ​​​സ്‌​​​സി കോ​​​ഡ്, അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യു​​​ടെ പേ​​​ര് എ​​​ന്നി​​​വ​​​യി​​​ലെ പി​​​ഴ​​​വു​​​ക​​​ളും നി​​​ല​​​വി​​​ലെ ബാ​​​ങ്ക് രേ​​​ഖ​​​ക​​​ളു​​​മാ​​​യു​​​ള്ള പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​ന ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്. വ​​​ലി​​​യ തു​​​ക​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​രം ചെ​​​റി​​​യ പി​​​ഴ​​​വു​​​ക​​​ൾ പോ​​​ലും പ​​​ണ​​​മി​​​ട​​​പാ​​​ട് ന​​​ട​​​പ​​​ടി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രും ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ഷി​​​ഭ​​​വ​​​നു​​​മാ​​​യി ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ, ഐ​​​എ​​​ഫ്എ​​​സ് സി ​​​കോ​​​ഡ്, അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യു​​​ടെ പേ​​​ര് എ​​​ന്നി​​​വ ബാ​​​ങ്ക് രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​നോ​​​ക്കി കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

എ​​​ന്തെ​​​ങ്കി​​​ലും പി​​​ഴ​​​വു​​​ക​​​ളോ മാ​​​റ്റ​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തി പു​​​തു​​​ക്കി​​​യ ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ കൃ​​​ഷി​​​ഭ​​​വ​​​നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ ധ​​​ന​​​സ​​​ഹാ​​​യം ത​​​ട​​​​സ​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up