Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kollam Mohan

സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ കൊ​ല്ലം മോ​ഹ​ൻ ട്രെ​യി​നി​ൽ​നി​ന്നു​ വീ​ണു മരിച്ചു

കൊ​​​ല്ലം: ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു​​​വീ​​​ണ് പ്ര​​​ശ​​​സ്ത സ്റ്റി​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ കൊ​​​ല്ലം മോ​​​ഹ​​​ന്(73) ദാ​​​രു​​​ണാ​​​ന്ത്യം. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കു​​​ഴി​​​ത്തു​​​റ വെ​​​സ്റ്റ് റെ​​​യി​​​ൽ​​​വേ​​​സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

സം​​​സ്കാ​​​രം പി​​​ന്നീ​​​ട്. മാ​​​ർ​​​ത്താ​​​ണ്ഡ‍​ത്ത് ഒ​​​രു ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം പോ​​​കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മൃ​​​ത​​​ദേ​​​ഹം നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റ​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഭാ​​​ര്യ: രു​​​ഗ്മി​​​ണീ ദേ​​​വി. മ​​​ക്ക​​​ൾ: ര​​​ഞ്ജി​​​നി (മു​​​ത്തൂ​​​റ്റ് ബാ​​​ങ്ക്), ര​​​ഞ്ജി​​​ത്ത്.

1980ക​​​ൾ മു​​​ത​​​ൽ സി​​​നി​​​മാ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ ത​​​ന​​​തു വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച ഫോ​​​ട്ടാ​​​ഗ്രാ​​​ഫ​​​റാ​​​ണ് കൊ​​​ല്ലം മോ​​​ഹ​​​ൻ. ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​ങ്ങ​​​ളാ​​​യ മ​​​ധു, ജ​​​യ​​​ൻ, സു​​​കു​​​മാ​​​ര​​​ൻ, മ​​​മ്മൂ​​​ട്ടി, മോ​​​ഹ​​​ൻലാ​​​ൽ, ജ​​​യ​​​റാം, ഉ​​​ർ​​​വ​​​ശി, കാ​​​ർ​​​ത്തി​​​ക, പാ​​​ർ​​​വ​​​തി തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​ശ​​​സ്ത​​​രു​​​ടെ സ്റ്റി​​​ൽ ഫോ​​​ട്ടോ​​​ക​​​ളെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.​​ മ​​​തി​​​ലു​​​ക​​​ൾ, മു​​​ഖാ​​​മു​​​ഖം, സ്നേ​​​ഹ​​​പൂ​​​ർ​​​വം മീ​​​ര, ബ​​​ലൂ​​​ൺ, ക​​​ലി​​​ക, രാ​​​ധ എ​​​ന്ന പെ​​​ൺ​​​കു​​​ട്ടി തു​​​ട​​​ങ്ങി​​​യ ചലചി​​​ത്ര​​​ങ്ങ​​​ളു​​​ടെ സ്റ്റി​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റാ​​​യി​​​രു​​​ന

 

Latest News

Corehub Up